Showing posts with label ഫ്രീ സോഫ്റ്റ്‌ വെയര്‍ ഡേ. Show all posts
Showing posts with label ഫ്രീ സോഫ്റ്റ്‌ വെയര്‍ ഡേ. Show all posts

Tuesday, September 29, 2009

സ്ലൈഡ് അവതരണം

ഐ ടി ക്ലബ്ബ് ഉത്ഘാടനം എന്ന വിഷയത്തില്‍ നാല് സ്ലൈഡുകള്‍ അവതരണത്തില്‍ മത്സരം നടത്തി .ഇരുപതോളം കുട്ടികള്‍ പങ്കെടുത്തു .കദീജതസ്നി വിജയിയായി .

കൊളാഷ്‌

ഐ ടീ ക്ലബ്ബ് മലിനീകരണം എന്ന വിഷയത്തില്‍ കൊളാഷ്‌ മത്സരം നടത്തി . മാഷ്ബൂബ വിജയിയായി .

ക്വിസ്


ഫ്രീ സോഫ്റ്റ്‌ വെയര്‍ ഡേയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ മുന്ഷിധ ,രൌഫ എന്നീ കുട്ടികള്‍സമ്മാനിതരായി.


Friday, September 25, 2009

ഫ്രീ സോഫ്റ്റ്‌വെയര്‍ ഡേ










ഫ്രീ സോഫ്റ്റ്‌വെയര്‍ ആഘോഷത്തിന്റെ
ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി താഴെ പറയുന്ന മത്സരങ്ങള്‍ നടത്തി .
സെമിനാര്‍
ക്വിസ്
കൊളാഷ്‌
പ്രസന്റേഷന്‍
കൂടാതെ സ്കൂള്‍ അസ്സെംബ്ലിയില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ നെ കുറിച്ചു ആമുഖ പ്രഭാഷണവും പ്രതിജ്ഞയും നടത്തി .